Welcome to Lourd Bhavan Trust: Empowering Lives, Enriching Hearts
Our Impact
Our approach is firmly rooted in the spirit of Jesus Christ’s teachings. Just as he extended love and compassion to all, regardless of their circumstances, we too believe in the inherent worth and dignity of every individual. Through our actions, we aim to emulate his message of empathy and acceptance, creating an environment where our beneficiaries can regain their self-worth and sense of belonging.
What we do
To rescue mentally challenged individuals from dire circumstances. To provide holistic care encompassing medical aid, counseling, and nutrition. To create a community that champions empathy and acceptance. To emulate the teachings of Jesus Christ through our actions.
Blood Donation
We have a blood donor group by the help of which we donate blood to the needy.
We Find & Fund
We Provide Care
We Educate
We Employ
PHOTOS
MANAGING COMMITTEE MEMBERS OF LOURDE BHAVAN TRUST
MR.JOSE ANTONY
MANAGING TRUSTEE
Phone no : 9446292793
MR.T.C CHACKO
SECRETARY
Phone no : 9947863717
MR.MATHEW THOMAS
TREASURER
Phone no : 9946677057
MR.JOY JOSEPH
TRUST MEMBER
Phone no : 9946471380
MR.M.A THOMAS
TRUST MEMBER
Phone no: 9446031837
NOTICE
ലൂർദ്ദ് ഭവൻ ട്രസ്റ്റിന്റെ സിൽവർ ജൂബിലി വർഷം
പ്രിയ ലൂർദ്ദ് ഭവൻ കുടുംബാഗമേ,
കഴിഞ്ഞ 25 വർഷക്കാലം ഈ ശുശ്രൂഷയെ പരിപാലിച്ചു നടത്തിയ ദൈവത്തിന് നന്ദി പറയാനും ഇവിടത്തെ മക്കളുടെ സന്തോഷത്തിൽ പങ്കുചേരാനുമായി നമുക്കു ഒന്നുചേരാം. 18-02-2024 ൽ 2:00 Pm ന് കൃതജ്ഞതാബലിയും തുടർന്ന് 3:30 Pm ന് പൊതുസമ്മേളനവും, വിവിധ കലാപരിപാടികളും നടത്തപ്പെടുന്നു. ചങ്ങനാശ്ശേരി അതിരൂപതയുടെ അഭിവന്ദ്യ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുംതോട്ടം, മാർ ജേക്കബ് മുരിക്കൻ പിതാവ്, ബഹു. എം.പി. ശ്രീ. ആന്റോ ആന്റണി, ബഹു. ചീഫ് വിപ്പ് ശ്രീ എൻ ജയരാജ് MLA , ബഹു. MLA അഡ്വ. ചാണ്ടി ഉമ്മൻ, ബഹു. ത്രിതലപഞ്ചായത്തംഗങ്ങൾ, ഇതരസാമൂഹിക സാംസ്‌കാരികനേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുന്നു. ഈ അവസരത്തിൽ അങ്ങയുടെയും കുടുംബാംഗങ്ങളുടെയും മഹനീയസാന്നിധ്യം ഒത്തിരി സ്നേഹത്തോടെ ആഗ്രഹിക്കുന്നു.
ഈ ഭവനം ഇത്ര മനോഹരമായി വളരുവാൻ അങ്ങും അങ്ങയുടെ കുടുംബാംഗങ്ങളും നൽകിയ പ്രാർത്ഥനയ്ക്കും എല്ലാ സഹായ സഹകരണങ്ങൾക്കും ഈ അവസരത്തിൽ ലൂർദ്ദ് ഭവൻ മക്കളുടെയും ട്രസ്റ്റ് മെമ്പർമാരുടെയും, ശുശ്രൂഷകരുടെയും ഹൃദയം നിറഞ്ഞ പ്രാർത്ഥനയും നന്ദിയും അറിയിക്കുന്നു.
എല്ലാവർക്കും സ്നേഹപൂർവ്വം പുതുവത്സരാശംസകൾ നേരുന്നു.
എന്ന് ,
ലൂർദ്ദ് ഭവൻ ട്രസ്റ്റിനു വേണ്ടി
മാനേജിംഗ് ട്രസ്റ്റി
ജോസ് ആന്റണി
SBI Pallickathodu A/C No.: 67224940192, IFS Code SBIN0070247
FEDERAL BANK A/C No.: 18400200000182, IFS Code FDRL 0001840
ലൂർദ്ദ് ഭവൻ ട്രസ്റ്റിൽ നിന്നും ആരെയും യാതൊരു സംഭാവനകളും സ്വീകരിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടില്ല.
നിങ്ങളുടെ സംഭാവനകൾ ഏന്തു തന്നെയാണെങ്കിലും സ്‌ഥാപനവുമായി നേരിട്ടോ, ബാങ്ക് അക്കൗണ്ട് വഴിയോ നൽകാവുന്നതാണ്