ലോക മാനസിക ദിനാചരണം ലൂർദ് ഭവൻ

ലോക മാനസിക ദിനാചരണം ലൂർദ് ഭവൻ ട്രസ്റ്റും ബി വി എം ഹോളിക്രോസ് കോളേജും ചേർന്ന് സംയുക്തമായി വിവിധ കലാപരിപാടികളും സെമിനാറും നടത്തപ്പെട്ടു. ഉദ്ഘാടനം പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വിപിന ചന്ദ്രനും. വാർഡ് മെമ്പർ ജെസ്സി ബെന്നിയും പങ്കെടുത്തു.

Scroll to Top